Monday, May 27, 2013

പാറി പറക്കാൻ ശ്രമിക്കുന്ന ശലഭം ...

ഏറെ നാളുകൾക്ക്  ശേഷം ജിത്തുവിന്റെ സ്നേഹ നമസ്കാരം,
നിങ്ങൾ  എല്ലാവരും ചേർന്നെനിക്കൊരുക്കി തന്ന ജീവിത മാര്‍ഗം
നല്ല രീതിയിൽ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ .
അതാ പഴയപോലെ ഇതുവഴിയൊന്നും കാണാത്തത്
ആരെയും മറന്നിട്ടഒന്നുമല്ല .
എന്റെ വലിയ ശക്തി നിങ്ങള്‍ ഒക്കെ തന്നെയാണെന്നും
ജീവിതം നാലു ചുവരുകള്‍ക്ക് ഉള്ളില്‍ അവസാനിച്ചെന്നു കരുതിയ ഞാനിന്ന്
സന്തോഷത്തോറ്റെ സമാധാനത്തോടെ ദുഖ ചിന്തകൾ  ഇല്ലാതെ
ജീവിക്കുനു എങ്കിൽ അതിനു കാരണം  നിങ്ങളെല്ലവരും എനിക്കു നല്‍കിയ
സ്നേഹവും ,  കരുതലും തന്നെയാണ്...

നിങ്ങൾ ഏവരുടേയും സഹകരണത്തോടെ  തുടങ്ങിയ ശലഭം ജനറൽ
ഷോപ്പ് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു ,ഇതില്‍ നിന്നും എനിക്കു ലഭിച്ച
ഊര്‍ജവും ധൈര്യവും സമാഹരിച്ച് ശലഭം ജനറൽ  ഷോപ്പിൻറെ
പുതിയ ശാഖ   നാനോ ജനറൽ  ഷോപ്പ് എന്ന പേരിൽ
തൊണ്ടയാട് രാമനാട്ടുകര ബൈപാസ്റോഡിൽ  പാലാ ഹൈലൈറ്റ് ജങ്ക്ഷനു
സമീപം വരുന്ന ബുധനാഴ്ച  പ്രവര്‍ത്തനം ആരംഭിക്കാൻ  പോകുന്ന വിവരം
സന്തോഷപൂർവം അറിയിക്കുന്നു.
നിങ്ങളൂടെ ഏവരുടേയും പ്രാര്‍ഥനയും സ്നേഹവും കരുതകലും
എന്നും എനിക്കൊപ്പം ഉണ്ടാകുണം...
സ്നേഹത്തോടെ
ജിത്തു

19 comments:

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

എല്ലാ നന്മകളും കൂടെ ഉണ്ടവട്ടെ

Raees hidaya said...

നന്മകള്‍ നേരുന്നു...കൂടെ ഉണ്ടാവും പ്രാര്‍ത്ഥനകള്‍...../////

Kannur Passenger said...

ആശംസകൾ നേരുന്നു... :)

ചന്തു നായർ said...

എല്ലാ നന്മകളും ഉണ്ടവട്ടെ

ente lokam said...

Best of luck Jithu...

മണ്ടൂസന്‍ said...

എല്ലാ നന്മകൾക്കും ആശംസിക്കുന്നു.!

നീര്‍വിളാകന്‍ said...

Wish you all the very best....

കുഞ്ഞൂസ്(Kunjuss) said...

നന്മകളും ആശംസകളും ജിത്തൂ ....

ajith said...

വിജയാശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

എന്നും ജിത്തുവിന്റെ ഉയര്‍ച്ചക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്.....

ഒരു കുഞ്ഞുമയിൽപീലി said...

നന്മ ചിറകിനാൽ iniyum parakkoo

Typist | എഴുത്തുകാരി said...

എല്ലാ ആശംസകളും. സന്തോഷം തോന്നുന്നു.

Joselet Joseph said...

പ്രാര്‍ത്ഥനകള്‍.

kochumol(കുങ്കുമം) said...

നന്മകള്‍ ആശംസിക്കുന്നു ..പ്രാര്‍ഥനയിലും എപ്പോഴും ഉണ്ടാവും ജിത്തേ...

ബഷീർ said...

എല്ലാ വിജയാശംസകളും

M. Ashraf said...

All the best.
with prayers

Jefu Jailaf said...

വിജയാശംസകള്‍ ജിത്തൂ ....

ജിത്തു said...

ആശംസകൾക്ക് എന്റെ സന്തോഷം അറിയിക്കുന്നു
ഷോപ്പ് തുറനു നന്നായി പോകുന്നു , എല്ലാവരുടേയും പ്രാർഥന എന്നും എനിക്കൊപ്പം ഉണ്ടാകണം ....
സ്നേഹത്തോടെ ജിത്തു