എന്റെ പെയിന്റിങ്ങ് പരീക്ഷണങ്ങള്‍....
Sunday, January 17, 2010
Saturday, January 16, 2010
Saturday, January 9, 2010
മനസ്സേ പതറാതെ ....
ഇല്ലെനിക്ക് കണ്ണുനീര്‍ ഒട്ടുമെ-
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
ഒഴുക്കുവാന്‍ എന്‍ വിധിയെ ഓര്‍ത്ത്.
ദുഖങ്ങള്‍ ഏറെനീ തന്നിതെന്‍-
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
ജീവതത്തില്‍ എങ്കിലും
ദുഖിച്ചിരിക്കില്ല ഞാനീ ജന്മം..
താണ്ടുവാനേറെ ഉണ്ടെനിക്കിനിയും-
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
ഈ ജീവിത യാത്രയില്‍..
നേടുവാനേറെ ഉണ്ടെനിക്കിനിയും
നേടിയിരിക്കും ഞാനതൊക്കെ...
കണ്ണുനീരില്ലെനിക്കെന്‍ കണ്‍കളില്‍.
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്‍
സ്പുരണങ്ങള്‍ മാത്രം..
കണ്‍കളില്‍ ജ്വലിക്കും-
ആത്മ ധൈര്യത്തിന്‍
സ്പുരണങ്ങള്‍ മാത്രം..
ഇല്ല കഴിയില്ല എന്നെ തളര്‍ത്തുവാന്‍
എന്നില്‍ വന്നുചേര്‍ന്നൊര്‍രു-
വിധിതന്‍ ക്രൂരതക്ക്....
എന്നില്‍ വന്നുചേര്‍ന്നൊര്‍രു-
വിധിതന്‍ ക്രൂരതക്ക്....
വേണ്ട എനിക്കു നിങ്ങള്‍തന്‍-
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്‍കളാല്‍..
സഹതാപ വാക്കുകള്‍..
അരുതു നോക്കരുത് എന്നെ-
നിങ്ങളാ സഹതാപമൂറും കണ്‍കളാല്‍..
ജീവിച്ചു കാട്ടണമെനിക്കുമീ-
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്‍ന്നൊരെന്‍-
വിധിയോടു പൊരുതി..
സമൂഹത്തില്‍..
എന്നില്‍ വന്നുചേര്‍ന്നൊരെന്‍-
വിധിയോടു പൊരുതി..
എനിക്കു കൂട്ടായെന്‍ മനസ്സിന്‍-
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...
ധൈര്യം മാത്രം...
മനസ്സെ പതറാതെ മുന്നോട്ടു പായൂ..
മനസ്സെ പതറാതെ മുന്നോട്ടു പായൂ...
Thursday, December 31, 2009
പ്രതീക്ഷതന്‍ പച്ചപ്പില്‍ 2010
മനസില്‍ ഓര്‍മകളുടെ ഭാരങ്ങളിലേക്ക് കുറച്ചുകൂടി കൂട്ടിചേര്‍ത്ത് ..
2009 വിട പറയുന്നു...
ഇന്നലകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുബോള്‍
എന്തൊക്കയോ നഷ്ട്പെട്ടിരിക്കുന്നു...
നേടിയതോ വളരെ കുറച്ചുമാത്രം...
ഓര്‍മകളില്‍ എന്നും മുഴച്ചു നില്‍ക്കുന്നത്-
നഷ്ടപെടലും ദുഖവും മാത്രം...
സ്മരണകളിലൂടെ പുറകോട്ടു സഞ്ചരിക്കുംബോള്‍
കഴിഞ്ഞ കാലത്തിന്റെ പ്രതീകങ്ങളായി
ആ ന്നോവുന്ന ഓര്‍മകള്‍ തലയുയര്‍ത്തി നില്‍ക്കും
മനസിന് ന്നോവ് നല്‍കുന്ന ഓര്‍മകള്‍ മാത്രം സമ്മാനിച്ച്
കാലം കുതിക്കുന്നു മുന്നോട്ട്...
വരുന്ന വര്‍ഷങ്ങള്‍ക്കെങ്കിലും
മനസില്‍ ഒരുപിടി മധുരിക്കുന്ന ഓര്‍മകള്‍-
നല്‍കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ...
മനസിലെ ഭാരം ഉള്ളിലൊതുക്കി-
പുഞിരിക്കുന്ന മുഖത്തോടെ വരവേല്‍ക്കുന്നു
2010 നെ...........
2009 വിട പറയുന്നു...
ഇന്നലകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുബോള്‍
എന്തൊക്കയോ നഷ്ട്പെട്ടിരിക്കുന്നു...
നേടിയതോ വളരെ കുറച്ചുമാത്രം...
ഓര്‍മകളില്‍ എന്നും മുഴച്ചു നില്‍ക്കുന്നത്-
നഷ്ടപെടലും ദുഖവും മാത്രം...
സ്മരണകളിലൂടെ പുറകോട്ടു സഞ്ചരിക്കുംബോള്‍
കഴിഞ്ഞ കാലത്തിന്റെ പ്രതീകങ്ങളായി
ആ ന്നോവുന്ന ഓര്‍മകള്‍ തലയുയര്‍ത്തി നില്‍ക്കും
മനസിന് ന്നോവ് നല്‍കുന്ന ഓര്‍മകള്‍ മാത്രം സമ്മാനിച്ച്
കാലം കുതിക്കുന്നു മുന്നോട്ട്...
വരുന്ന വര്‍ഷങ്ങള്‍ക്കെങ്കിലും
മനസില്‍ ഒരുപിടി മധുരിക്കുന്ന ഓര്‍മകള്‍-
നല്‍കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ...
മനസിലെ ഭാരം ഉള്ളിലൊതുക്കി-
പുഞിരിക്കുന്ന മുഖത്തോടെ വരവേല്‍ക്കുന്നു
2010 നെ...........
Subscribe to:
Posts (Atom)

