മനസില്‍ ഓര്‍മകളുടെ ഭാരങ്ങളിലേക്ക് കുറച്ചുകൂടി കൂട്ടിചേര്‍ത്ത് ..
2009 വിട പറയുന്നു...
ഇന്നലകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുബോള്
എന്തൊക്കയോ നഷ്ട്പെട്ടിരിക്കുന്നു...
നേടിയതോ വളരെ കുറച്ചുമാത്രം...
ഓര്‍മകളില്‍ എന്നും മുഴച്ചു നില്‍ക്കുന്നത്-
നഷ്ടപെടലും ദുഖവും മാത്രം...
സ്മരണകളിലൂടെ പുറകോട്ടു സഞ്ചരിക്കുംബോള്‍
കഴിഞ്ഞ കാലത്തിന്റെ പ്രതീകങ്ങളായി
ആ ന്നോവുന്ന ഓര്‍മകള്‍ തലയുയര്‍ത്തി നില്ക്കും
മനസിന് ന്നോവ് നല്കുന്ന ഓര്‍മകള്‍ മാത്രം സമ്മാനിച്ച്
കാലം കുതിക്കുന്നു മുന്നോട്ട്...
വരുന്ന വര്ഷങ്ങള്ക്കെങ്കിലും
മനസില്‍ ഒരുപിടി മധുരിക്കുന്ന ഓര്‍മകള്‍-
നല്കാന് കഴിയും എന്ന പ്രതീക്ഷയോടെ...
മനസിലെ ഭാരം ഉള്ളിലൊതുക്കി-
പുഞിരിക്കുന്ന മുഖത്തോടെ വരവേല്‍ക്കുന്നു
2010 നെ...........
4 comments:
വരുന്ന വര്ഷങ്ങള്ക്കെങ്കിലും
മനസില്‍ ഒരുപിടി മധുരിക്കുന്ന ഓര്‍മകള്‍-
നല്കാന് കഴിയും എന്ന പ്രതീക്ഷയോടെ...
മനസിലെ ഭാരം ഉള്ളിലൊതുക്കി-
പുഞിരിക്കുന്ന മുഖത്തോടെ വരവേല്‍ക്കുന്നു
2010 നെ...........
ആ പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.
ജിത്തൂ...നവവത്സരാശംസകള്‍! ധീരമായി കऽന്നുവരൂ
2010 നമ്മുടേതാണു...സുഹൃത്തേ !
പ്രതീക്ഷകളാണ് എന്നും നമ്മെ മുന്നോട്ടു നയിക്കുന്നത്.... അതുകൊണ്ട് പ്രതീക്ഷകള്‍ കൈവിടാതിരിക്കൂ .... എന്നും നന്മ മാത്രം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
ശുഭപ്രതീക്ഷകള്‍ എന്നും കൂട്ടായിരിക്കട്ടെ, ആശംസകള്‍.
Post a Comment