tag:blogger.com,1999:blog-4487302490335338583.post3822301885604604196..comments2023-03-30T15:47:56.547+05:30Comments on Shalabham: അങ്ങനെ കണ്ണുര്‍ മീറ്റും കഴിഞ്ഞു .. ഇനിജിത്തുhttp://www.blogger.com/profile/09314090018363202325noreply@blogger.comBlogger103125tag:blogger.com,1999:blog-4487302490335338583.post-33387328697262185302013-10-21T16:50:43.491+05:302013-10-21T16:50:43.491+05:30ജിത്തൂ ഞാനും കണ്ടു.ജിത്തൂ ഞാനും കണ്ടു.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-41701973991774437352011-12-27T19:50:29.050+05:302011-12-27T19:50:29.050+05:30ജിത്തുവിന്റെ ബ്ലഡിലെ ലെഡ് ലവല്‍ 39 ല്‍ നിന്നും 8....ജിത്തുവിന്റെ ബ്ലഡിലെ ലെഡ് ലവല്‍ 39 ല്‍ നിന്നും 8.34 ആയി കുറഞ്ഞു എന്നറിഞ്ഞു. സന്തോഷം.. ഒരുപാട് പേര് ജിത്തുവിനെ സ്നേഹിക്കുന്നുണ്ടെന്നറിയുക. അവരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും ഫലമേറെയാണ്. വളരെ പെട്ടന്ന് ജിത്തുവിന് സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയും. ആശംസകള്‍Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-41314538455968715362011-10-05T10:38:44.185+05:302011-10-05T10:38:44.185+05:30ജിത്തൂസ്.....
എല്ലാം പൊസിറ്റീവായി ചിന്തിക്കൂ....
ഒ...ജിത്തൂസ്.....
എല്ലാം പൊസിറ്റീവായി ചിന്തിക്കൂ....
ഒന്ന് ഈ ലിങ്ക് നൊക്കുമോ?
ഞന്‍ മനോരാജിന്റെ പുസ്തകവിചാരത്തില്‍ ‘അതുല്യം’ എന്ന പുസ്തകത്തെപറ്റി എഴുതിയതാണ്...മാലതി കെ ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവ കഥ.കിട്ടിയാല്‍ വായിക്കുക

http://malayalambookreview.blogspot.com/2011/02/blog-post_17.html

കാണാം.....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-42932149955618248252011-10-01T23:27:55.859+05:302011-10-01T23:27:55.859+05:30എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യാം. അവധിക്ക് നാട...എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യാം. അവധിക്ക് നാട്ടില്‍ വരുന്നുണ്ട്. കോഴിക്കോട് പാലാഴിയില്‍ നിന്നും ഏതാനും കിലോമിറ്റര്‍ മാത്രം ദൂരത്താണ് എന്റെ വീട്. നമുക്ക് ഒരുമിച്ച് ജിത്തുവിന് വേണ്ടുന്നത് ചെയ്തുകൊടുക്കാം. എങ്ങനെയെന്നത് കൂട്ടായ തീരുമാനത്തിലൂടെ ഉടന്‍ ചെയ്യണം.

മാത്രമല്ല, പരിയാരം മെഡിക്കല്‍കോളേജിലെ ഫിസിക്കല്‍ മെഡിസിന് വകുപ്പിലെ ഡോക്ടര്‍ സുഹൈലയെ (എന്റെ അനുജത്തി) കൊണ്ട് കഴിയാവുന്ന ചികില്‍സാസഹായം ലഭിക്കുവാന്‍ ശ്രിമിക്കാവുന്നതാണ്.

ആബിദ് അരീക്കോട്: മൊബൈല്‍ നമ്പര്‍ ഒന്ന് അറിയിക്കാമോ. വേറെ ആരൊക്കെയാണ് ഇതിനുവേണ്ടി നാട്ടിലുള്ളത് എങ്കില്‍ അവരുടെ നമ്പരുകള്‍ അറിയിക്കാമോ?

എന്റെ അബുദാബിയിലെ നമ്പര്‍ : 00971 56 1230012

Email: ksali2k@gmail.comഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-77303220980260377102011-09-30T05:39:03.994+05:302011-09-30T05:39:03.994+05:30ബൂലോകം ജിത്തുവിനെ അറിഞ്ഞു എന്നുമനസ്സിലായില്ലേ ഇപ്പ...ബൂലോകം ജിത്തുവിനെ അറിഞ്ഞു എന്നുമനസ്സിലായില്ലേ ഇപ്പോൾ
തളരാത്ത മനസ്സുമായി മുന്നേറുക...

നല്ല മനസ്സുള്ളവർ എന്നും ജിത്തുവിന് ചുറ്റും സഹായത്തിനുണ്ടാകും കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-11850890973337966752011-09-29T00:17:04.460+05:302011-09-29T00:17:04.460+05:30ജിത്തുവിന്റെ ആഗ്രഹങ്ങള്‍ ഒന്നൊന്നായി സഫലമാവും. ഇപ്...ജിത്തുവിന്റെ ആഗ്രഹങ്ങള്‍ ഒന്നൊന്നായി സഫലമാവും. ഇപ്പോള്‍ ധാരാളം കൂട്ടുകാരായല്ലോ. ഇനി ചിറകുവിരിച്ച് പറന്നുയരാം. ഇതുവരെ കണ്ടിട്ടില്ലാത്ത കൂട്ടുകാരോടൊപ്പം. എല്ലാ ഭാവുകങ്ങളും.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-18229592397051351412011-09-28T13:04:14.483+05:302011-09-28T13:04:14.483+05:30പ്രിയ ജിത്തൂ
ആത്മവിശ്വാസം കൈവെടിയാതെ ധൈര്യമായിരിക...പ്രിയ ജിത്തൂ

ആത്മവിശ്വാസം കൈവെടിയാതെ ധൈര്യമായിരിക്കുക.എല്ലാം ഭേദമാകും.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-83760728984203690912011-09-27T18:32:00.361+05:302011-09-27T18:32:00.361+05:30പ്രിയ ജിത്തു,
ഇന്നാണ് ജിത്തുവിനെ കുറിച്ച് കേട്ടത്....പ്രിയ ജിത്തു,
ഇന്നാണ് ജിത്തുവിനെ കുറിച്ച് കേട്ടത്.ഈ ബ്ലോഗില്‍ ആദ്യമായാണ്...ശുഭാപ്തിവിശ്വാസത്തോടെ ഇരിക്കുക..ഞാന്‍ കോഴിക്കോട് തന്നെ ആണ് .സമയം കിട്ടുന്നതിനനുസരിച്ച് ജിത്തുവിനെ കാണാന്‍ വരാം ഞാന്‍ വല്യ ബ്ലോഗ്ഗര്‍ ഒന്നുമല്ല ഈ പരിസരതൊക്കെ ഉണ്ട് എന്നേയുള്ളൂ...സ്നേഹത്തോടെ

www.harithakamblog.blogspot.comDr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-76823488945918638542011-09-27T07:00:41.863+05:302011-09-27T07:00:41.863+05:30നൌഷാദ് വഴിയാണ് ഇവിടെ എത്തുന്നത് . അനിയാ .. സധൈര...നൌഷാദ് വഴിയാണ് ഇവിടെ എത്തുന്നത് . അനിയാ .. സധൈര്യം മുന്നോട്ടു പോകുക ... ഡിസംബറില്‍ നാട്ടില്‍ വരുമ്പോള്‍ പാലാഴിയില്‍ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-77779724753487933402011-09-26T13:13:11.901+05:302011-09-26T13:13:11.901+05:30ആഹാ
ഇങ്ങനേയും നടന്നോ..!!
ഹഹഹഹഹാ...
നിന്നെ ഞാൻ വന്‍...ആഹാ
ഇങ്ങനേയും നടന്നോ..!!
ഹഹഹഹഹാ...
നിന്നെ ഞാൻ വന്ന് കാണൂലാ
ഇങ്ങോട്ട് വരുത്തും.. :) അപ്പോ നമുക്ക് തകർക്കാട്ടാ... അടിച്ച് പൊളിക്കാം ;)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-41950435549673801992011-09-24T04:09:45.472+05:302011-09-24T04:09:45.472+05:30അടുത്ത മീറ്റില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ പ്...അടുത്ത മീറ്റില്‍ നേരില്‍ കാണാമെന്ന പ്രത്യാശയോടെ പ്രതീക്ഷയോടെ...
സ്വന്തം
സന്ദീപ്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-81568365221042526402011-09-23T18:45:09.970+05:302011-09-23T18:45:09.970+05:30കുറേ ബ്ലോഗ് സുഹ്രുത്തുക്കള്‍ വിളിച്ചു , അവരോടൊക്കെ...കുറേ ബ്ലോഗ് സുഹ്രുത്തുക്കള്‍ വിളിച്ചു , അവരോടൊക്കെ സംസാരിക്കാന്‍ പറ്റിയതിലും
കുറേ അതികം ആളുകള്‍ എന്റെ ബ്ലോഗില്‍ വന്ന് നല്ല വാക്കുകള്‍
പറഞ്ഞ്, എന്നെ ആശ്വസിപ്പിച്ചതിലും , എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്
പിന്നെ എന്റെ ബ്ലോഗിലേക്കു നിങ്ങളെ വഴി കാണിച്ച
കുഞ്ഞൂസേച്ചിക്കും , സാബു ഭായ്ക്കും എന്റെ സന്തോഷം അറിയിക്കുന്നുജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-5129135268695374232011-09-22T06:06:37.955+05:302011-09-22T06:06:37.955+05:30ജിത്തുവിന്റെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ! ധൈര്യം വിടരു...ജിത്തുവിന്റെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ! ധൈര്യം വിടരുത്.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-28950490632613490582011-09-21T23:03:08.684+05:302011-09-21T23:03:08.684+05:30എല്ലാ നന്മകളും ഉണ്ടാവട്ടെ ,,ആശംസകള്‍ ,,,,എല്ലാ നന്മകളും ഉണ്ടാവട്ടെ ,,ആശംസകള്‍ ,,,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-80518126086579771432011-09-21T20:21:02.342+05:302011-09-21T20:21:02.342+05:30നന്മകൾ നേരുന്നു. ഇടയ്ക്ക് വിളിക്കാം... Be happy......നന്മകൾ നേരുന്നു. ഇടയ്ക്ക് വിളിക്കാം... Be happy........ഇല പൊഴിയുമ്പോള്‍https://www.blogger.com/profile/17531009903642728076noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-60120109259238013222011-09-21T00:20:49.886+05:302011-09-21T00:20:49.886+05:30ധൈര്യമായിരിക്കൂ.
ആശംസകള്ധൈര്യമായിരിക്കൂ.

ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-60972252430757129512011-09-20T20:45:02.672+05:302011-09-20T20:45:02.672+05:30മാണിക്യാമ്മ പറഞ്ഞപോലെ 'ബ്ലോഗ് മീറ്റില്‍' ...മാണിക്യാമ്മ പറഞ്ഞപോലെ 'ബ്ലോഗ് മീറ്റില്‍' പങ്കെടുക്കണമെങ്കില്‍ പറഞ്ഞാ പോരെ.. സഹായിക്കാന്‍ ഒരുപാട് പേര് കാണും..സന്തോഷമായി,ഒത്തിരി വായിച്ചും,ഒരുപാട് എഴുതിയും ഒക്കെ മുന്നോട്ടു പോകൂ..ഒരുപാട് പേരുടെ പ്രാര്‍ഥനകള്‍ ഉണ്ട്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-23408254778209280402011-09-20T20:21:39.994+05:302011-09-20T20:21:39.994+05:30ettukaliblog@gmail.comettukaliblog@gmail.comഎട്ടുകാലിhttps://www.blogger.com/profile/13586839902072382907noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-58476754506595509352011-09-20T20:20:36.523+05:302011-09-20T20:20:36.523+05:30എട്ടുകാലീന്റെ സല്യൂട്ട്ണ്ട്ഷ്ടാ..
കോഴിക്കോട് വരുമെ...എട്ടുകാലീന്റെ സല്യൂട്ട്ണ്ട്ഷ്ടാ..
കോഴിക്കോട് വരുമെങ്കില്‍ കാണാംന്നെ..
stay good.. take care..എട്ടുകാലിhttps://www.blogger.com/profile/13586839902072382907noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-82370920517566594462011-09-20T17:25:27.265+05:302011-09-20T17:25:27.265+05:30സന്തോഷമായി ഇരിക്കുക.നല്ലതു തന്നെ സംഭവിക്കും.സന്തോഷമായി ഇരിക്കുക.നല്ലതു തന്നെ സംഭവിക്കും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-13904351001927070882011-09-20T16:33:08.176+05:302011-09-20T16:33:08.176+05:30jithu... ennenkilum kanam... ewide vechenkilum.. e...jithu... ennenkilum kanam... ewide vechenkilum.. ezhuthuka veendum..

orupad snehathode...kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-44837080194781533482011-09-20T16:14:14.863+05:302011-09-20T16:14:14.863+05:30I wish you all success in your life...I wish you all success in your life...naimishikahttps://www.blogger.com/profile/09698798774506005939noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-39810020653361122442011-09-20T12:44:24.121+05:302011-09-20T12:44:24.121+05:30വിഷമങ്ങളെ അതിജീവിച്ചു ജീവിതത്തെ പോസിറ്റീവായി കണ്ടു...വിഷമങ്ങളെ അതിജീവിച്ചു ജീവിതത്തെ പോസിറ്റീവായി കണ്ടു മുന്നേറുക.

പറയാന്‍ എളുപ്പമാണെന്ന് അറിയാം എന്നാലും മനശക്തിയാണ് എല്ലാത്തിലും പ്രധാനം.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-38980719798663284362011-09-20T12:42:18.943+05:302011-09-20T12:42:18.943+05:30ജിത്തു എന്നെങ്കിലും കാണാം.ജിത്തു എന്നെങ്കിലും കാണാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-19728326289759148182011-09-19T21:34:19.820+05:302011-09-19T21:34:19.820+05:30ജിത്തുവേട്ടനെ കാണാൻ പറ്റിയത് വളരെ സന്തോഷം തന്നു ....ജിത്തുവേട്ടനെ കാണാൻ പറ്റിയത് വളരെ സന്തോഷം തന്നു ..പ്രീതേച്ചിയുടെ മകളുടെ കല്ല്യാണ റിസപ്ഷനിൽ വന്നപ്പോ നല്ല പനിയായിരുന്നു എനിക്ക് .. അതു കൊണ്ട് അധികം വാചാലമാകാനോ.. കൂടുതൽ ചോദിച്ചറിയാനോ പറ്റിയില്ല.. എത്രയും വേഗം വീടെത്തുക എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു. ഒന്നും തോന്നരുത് .. മീറ്റുകൾ ഇനിയും പിറക്കും.. ഒരു ശലഭത്തെപ്പോലെ ഇനിയുള്ള മീറ്റുകളിൽ പാറിനടക്കാൻ .. മനസ്സും ആരോഗ്യവും കരുത്തു നൽകട്ടെ.Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.com