tag:blogger.com,1999:blog-4487302490335338583.post358778538322791729..comments2023-03-30T15:47:56.547+05:30Comments on Shalabham: ഇനിയും മൗനം അരുതെ !ജിത്തുhttp://www.blogger.com/profile/09314090018363202325noreply@blogger.comBlogger8125tag:blogger.com,1999:blog-4487302490335338583.post-57530362785292837762010-04-21T17:59:08.073+05:302010-04-21T17:59:08.073+05:30ഈ രോഷം എന്നെ അലറി വിളിക്കാന്‍ പ്രേരിപ്പിക്കുന്നു.....ഈ രോഷം എന്നെ അലറി വിളിക്കാന്‍ പ്രേരിപ്പിക്കുന്നു...Praveenhttps://www.blogger.com/profile/11865524814683397273noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-86854395851879218792010-02-27T16:02:46.032+05:302010-02-27T16:02:46.032+05:30മിക്ക കവിതകളിലും പ്രണയമാണ് പ്രമേയം. എന്നാല്‍ ഇത്തര...മിക്ക കവിതകളിലും പ്രണയമാണ് പ്രമേയം. എന്നാല്‍ ഇത്തരം ധാര്‍മിക രോഷമാണ് ഇന്നിനു വേണ്ടത്. കൂടുതല്‍ എഴുതുക. കൂടുതല്‍ മെച്ചപ്പെടും. നല്കുന്ന സന്ദേശം നല്ലതായാല്‍ അല്പം പോരായ്മകള്‍ ഉണ്ടെങ്കിലും സാരമില്ല ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-17699094269013182912010-02-27T05:00:28.202+05:302010-02-27T05:00:28.202+05:30തിരക്കിന് അവധി നല്കുന്ന സമയങ്ങളില്‍ താങ്കളുടെ സാ...തിരക്കിന് അവധി നല്കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.comനാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-43657341830621578062010-02-26T16:26:10.196+05:302010-02-26T16:26:10.196+05:30മൌനം ഭജിക്കുന്നു എന്നെനിക്കഭിപ്രായമില്ല ജിത്തു..മൌനം ഭജിക്കുന്നു എന്നെനിക്കഭിപ്രായമില്ല ജിത്തു..Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-25944267414219320182010-02-19T12:51:49.974+05:302010-02-19T12:51:49.974+05:30വളരെ നല്ല ആശയം..
പ്രസക്തമായ വിഷയം.
കവിതയായപ്പോള്‍...വളരെ നല്ല ആശയം..

പ്രസക്തമായ വിഷയം.

കവിതയായപ്പോള്‍ ഭംഗി അല്പം കുറഞ്ഞത് പോലെ..
ശ്രദ്ധിച്ചിരുന്നെങ്കില്‍ അല്പം കൂടി നന്നാക്കാമായിരുന്നു.അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-43209683403049282292010-02-13T09:30:04.472+05:302010-02-13T09:30:04.472+05:30ഭൂമിദേവിയുടെ ക്ഷമയെ മനുഷ്യര്‍ പരീക്ഷിക്കുകയാണ്,പക്...ഭൂമിദേവിയുടെ ക്ഷമയെ മനുഷ്യര്‍ പരീക്ഷിക്കുകയാണ്,പക്ഷെ എന്നെങ്കിലും ഒരു തിരിച്ചടി കിട്ടുമ്പോള്‍ മാത്രമേ നമ്മള് തെറ്റുകള്‍ തിരിച്ചറിയുന്നുള്ളൂ.....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-1384505800793326562010-02-09T07:21:42.841+05:302010-02-09T07:21:42.841+05:30മനുഷ്യനെ ദൈവം പരീക്ഷിക്കുകയാണ്.പല തവണ അങ്ങിനെ പരീക...മനുഷ്യനെ ദൈവം പരീക്ഷിക്കുകയാണ്.പല തവണ അങ്ങിനെ പരീക്ഷിച്ചതിനു ധാരാളം തെളിവുകള്‍ നമുക്കു കാണാം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4487302490335338583.post-37533649075715359372010-02-08T22:58:17.788+05:302010-02-08T22:58:17.788+05:30ഈ മൗനം അബലയുടേതല്ല... മറിച്ച് കേവലം മനുഷ്യര്‍ ചെയ്...ഈ മൗനം അബലയുടേതല്ല... മറിച്ച് കേവലം മനുഷ്യര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ കാരുണ്യവാനായ ദൈവം പൊറുത്തു തരുന്നു എന്നേയുള്ളൂ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com